10.07 കോടി ഇന്ത്യക്കാരാണ്‌ ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചിരിക്കുന്നത്‌. ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്‌ യുഎസ്‌ ആണ്‌. യുഎസില്‍ 2.74 കോടി ക്രിപ്‌റ്റോ നിക്ഷേപകര്‍ മാത്രമേയുള്ളൂ.

Read More