Skip to content

പിജിഐഎം ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു.

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് പിജിഐഎം     ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ടിൽ നിക്ഷേപിക്കുന്ന പിജിഐഎം ഇന്ത്യാ ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ… 

വലിയ തുക ഉണ്ടെങ്കിലല്ലേ എനിക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയൂ?

പ്രൊഫഷണലുകളിലൂടെ ആയിരിക്കണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്, അല്ലാതെ മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കരുത്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? നിങ്ങള്‍ വല്ലപ്പോഴും ഓഹരികളും ബോണ്ടുകളും വാങ്ങുകയും വില്‍ക്കുകയും ചെയ്തിരിക്കാം. എന്നാല്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ മാനേജ് ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം തേടുന്നതാണ് കൂടുതല്‍ ഉചിതമായത്. നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ… 

എന്തൊക്കെയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്‍റെ നേട്ടങ്ങൾ?

സ്വന്തം നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മില്‍ പലര്‍ക്കും ഒരു ഉള്‍ക്കിടിലം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഒരു പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്‍റ് കമ്പനിയിലാകട്ടെ, ജീവനക്കാരെ അവരുടെ വിദ്യാഭ്യാസം, അനുഭവപരിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിവിധ ചുമതലകള്‍ ഏല്‍പിച്ചിരിക്കുന്നത്. ഒരു നിക്ഷേപകന്‍ എന്ന നിലയിൽ, നിങ്ങൾക്ക് ഒന്നുകിൽ നിങ്ങളുടെ സാമ്പത്തിക… 

മ്യൂച്വല്‍ ഫണ്ട് എന്നാല്‍ എന്താണ്?

പലരും മ്യൂച്വല്‍ ഫണ്ടുകളെ സങ്കീര്‍ണമായ അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന ഒന്നായാണ് കാണുന്നത്. വളരെ അടിസ്ഥാന തലത്തില്‍ ലളിതമായി അത് നിങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ ഇവിടെ ഞങ്ങള്‍ ശ്രമിക്കുകയാണ്. അടിസ്ഥാനപരമായി, ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍… 

ഓഹരി -About US

ഓഹരി നിക്ഷേപത്തെ കുറിച്ച്‌ വായനക്കാര്‍ക്ക്‌ സമഗ്രമായ അറിവ്‌ പകരുന്ന ഓണ്‍ലൈന്‍ ജേണൽ‌ https://ohari.in/ നിക്ഷേപത്തിന്റെ പുതിയ സാധ്യതകളെ കുറിച്ച്‌ ഒരു പഠന സഹായി എന്ന നിലയില്‍ വായനക്കാര്‍ക്ക്‌ ഈ ഓൺലൈൻ ജേണൽ പ്രയോജനപ്പെടുത്താന്‍ സാധിക്കും. മതിയായ അറിവിന്റെ അഭാവമാണ്‌ ഓഹരി നിക്ഷേപം ഇപ്പോഴും ബഹുഭൂരിഭാഗം മലയാളികള്‍ക്കും അന്യമായി തുടരുന്നതിനുള്ള…