Skip to content

പിജിഐഎം ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു.

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് പിജിഐഎം     ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ടിൽ നിക്ഷേപിക്കുന്ന പിജിഐഎം ഇന്ത്യാ ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു.

ഇന്ത്യയിലെ ആദ്യ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ 2021 നവംബർ 15-ന് ആരംഭിക്കുകയും 2021 നവംബർ 29-ന് അവസാനിക്കുകയും ചെയ്യും.

എഫ്ടി എസ്ഇ ഇ പി ആർ എ എൻ എ ആർ ഇ ഐടി ഡെവലപ്ഡ് സൂചികയാണ് അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവർത്തനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർ ഇഐടി കളിലും റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട ഓഹരികളിലും നിക്ഷേപിക്കുന്ന പിജിഐഎം ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയുടെ യൂണിറ്റുകളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

Start Investing Online

Opening Date : 15/11/2021
Closing Date : 29/11/2021

ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

To Invest in this PGIM NFO( NEW FUND OFFER ) Click Here

Leave a Reply

Your email address will not be published. Required fields are marked *