ഇന്നത്തെ കാലത്ത് ഏതൊരാള്ക്കും ഏറ്റവും വേഗത്തില് സമ്പത്ത് വര്ധിപ്പിയ്ക്കാവുന്ന മേഖല യാണ് മ്യൂച്ചൽ ഫണ്ട്സ് .എങ്കിലും നിമിഷം പ്രതി മാറുന്ന സാമ്പത്തിക സാഹചര്യത്തില് ഈ മേഘലയിൽ നിക്ഷേപം നടത്തി ധന സമ്പാദനം നടത്താന് മലയാളികള് ഇന്നും മടിച്ച് നിലക്കുന്നു.
നിങ്ങൾ എന്തിനാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത്?
ഏതൊരു നല്ല നിക്ഷേപത്തിലേക്കുള്ള ആദ്യപടി നിങ്ങൾ എന്തിനാണ് നിക്ഷേപിക്കുന്നതെന്നും എന്തിനാണ് നിങ്ങൾ നിക്ഷേപിക്കുന്നതെന്നും മനസിലാക്കുകയും ചെയ്യുക എന്നതാണ്. ..
മ്യൂച്വല്‍ ഫണ്ട് എന്നാല്‍ എന്താണ്?
പലരും മ്യൂച്വല്‍ ഫണ്ടുകളെ സങ്കീര്‍ണമായ അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന ഒന്നായാണ് കാണുന്നത്. വളരെ അടിസ്ഥാന തലത്തില്‍ ലളിതമായി അത് നിങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ ഇവിടെ ശ്രമിക്കുകയാണ്.
ഒറ്റയ്ക്ക് സാധ്യമല്ലാത്ത വലിയ തോതിലുള്ള ആസ്തി സമ്പാദനം അനേകരുടെ ഒത്തു ചേരലുക ളിലൂടെ സാധ്യമാക്കുകയും വലിയ ആസ്തി മാത്രം കൈവരിക്കാന് കഴിയുന്ന നേട്ടം പങ്കുവയക്കുകയും ചെയ്യുക എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരം . അതാണ് മ്യൂച്വല്‍ ഫണ്ടുകൾ .ഒത്തു ചേരാളിന്റെ വിജയമണിത്.
അടിസ്ഥാനപരമായി, ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക.
പൊതുവായ നിക്ഷേപ ലക്ഷ്യങ്ങള്‍ ഉള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്ന ഒരു ട്രസ്റ്റ് ആയിരിക്കും ഇത്. ഇവര്‍ ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും അല്ലെങ്കില്‍ മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കും. ഓരോ നിക്ഷേപകനും യൂണിറ്റുകള്‍ നല്‍കും. ഫണ്ടിന്‍റെ ഹോള്‍ഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകള്‍. ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം/ലാഭം സ്കീമിന്‍റെ “നെറ്റ് അസെറ്റ് വാല്യു അഥവാ NAV” കണക്കാക്കിക്കൊണ്ട് നിശ്ചിത ചെലവുകള്‍ കിഴിച്ച ശേഷം നിക്ഷേപകര്‍ക്ക് ആനുപാതികമായി വിതരണം ചെയ്യും. ലളിതമായ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. കാരണം താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളുടെ ഒരു ഗണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം ഇവ നല്‍കും.
എങ്ങനെയാണ് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കേണ്ടത്?
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ വളരെ എളുപ്പവും ലളിതവുമാണ്. അഡീഷണല്ഡോക്യുമെന്റേഷൻ ഇല്ലാതെ തന്നെ എത്ര ഫണ്ടുകളിൽ വേണമെങ്കിലും നിക്ഷേപിക്കാൻ കഴിയും.
ആദ്യമായി മ്യൂച്വൽ ഫണ്ടില്നിക്ഷേപപിക്കുന്നവര്തങ്ങളുടെ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണത്തെ പ്രക്രിയയാണ്. കെവൈസി വെരിഫിക്കേഷന്പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കാന് നിങ്ങൾക്ക് ഒരു ഡിസ്ട്രിബ്യൂട്ടറെയോ നിക്ഷേപ ഉപദേശകനെയോ സമീപിക്കാം Whats app / Call Us : 9447966768
നിങ്ങളുട ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ഉള്ള ഏറ്റവും പുതിയ നിക്ഷേപ പ്ലാനുകള്‍ (NFO-NEW FUND OFFERS)
NFOs-New Fund Offers now open on Nov ,2021
.
Scheme Name | Open Date | Close Date | Scheme Type |
Aditya Birla Sun Life Business Cycle Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 15-Nov-2021 | 29-Nov-2021 | Open Ended |
Axis Nifty 50 Index Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 15-Nov-2021 | 29-Nov-2021 | Open Ended |
Edelweiss Large & Midcap Index Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 15-Nov-2021 | 26-Nov-2021 | Open Ended |
ITI Banking and Financial Services Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 15-Nov-2021 | 29-Nov-2021 | Open Ended |
PGIM India Global Select Real Estate Securities Fund of Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 15-Nov-2021 | 29-Nov-2021 | Open Ended |
17-Nov-2021 | 23-Nov-2021 | Close Ended | |
Mirae Asset Hang Seng TECH ETF നിക്ഷേപിക്കാന്‍ INVEST NOW ONLINE | 17-Nov-2021 | 29-Nov-2021 | Open Ended |
Mirae Asset Hang Seng TECH ETF Fund of Fund നിക്ഷേപിക്കാന്‍ INVEST NOW ONLINE | 17-Nov-2021 | 1-Dec-2021 | Open Ended |
Nippon India Taiwan Equity Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 22-Nov-2021 | 6-Dec-2021 | Open Ended |
Tata Corporate Bond Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 22-Nov-2021 | 29-Nov-2021 | Open Ended |
HDFC Multi Cap Fund നിക്ഷേപിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ | 23-Nov-2021 | 7-Dec-2021 | Open Ended |
Have a query or a doubt? Call /WhatsApp Us : 9447966768
Need a clarification or more information on an issue?
MutualFundsKerela welcomes all mutual fund and insurance related questions. So write in to us at contact@mutualfundskerala.com