മ്യൂച്വൽഫണ്ട് ആസ്തികളുടെ കാര്യത്തിൽ കേരളം എത്രയോ പിന്നിൽ

മൊത്തം മ്യൂച്വൽഫണ്ട് ആസ്തികളിൽ 1.1 ശതമാനം മാത്രമാണ് കേരളത്തിന്റെ പങ്ക്. മഹാരാഷ്ട്രയുടെ 43.5 ശതമാനത്തിനും ന്യൂഡൽഹിയുടെ 8.7 ശതമാനത്തിനും ഗുജറാത്തിന്റെ 6.9 ശതമാനത്തിനും കർണാടകയുടെ 6.7 ശതമാനത്തിനും തമിഴ്‌നാടിന്റെ 4.7 ശതമാനത്തിനുമൊക്കെ എത്രയോ പിന്നിലാണിത്. മൊത്തം ബാങ്ക് നിക്ഷേപങ്ങളുടെ ശതമാനം എന്ന മാനദണ്ഡം നോക്കിയാലും മ്യൂച്വൽഫണ്ട് നിക്ഷേപം അഞ്ച് ശതമാനം മാത്രമാണ് കേരളത്തിൽ. അതായത് മലയാളികൾ ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ അഞ്ചു ശതമാനം മാത്രമേ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളു.

ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾ മറ്റ്‌ ആസ്തികളെ മറികടക്കുന്ന പ്രകടനം നടത്തുന്നു എന്നത് വസ്തുതയാണ്. ഹ്രസ്വകാല നേട്ടങ്ങൾ ചഞ്ചലമായിരിക്കുമെങ്കിലും ഓഹരികളിലും ഓഹരികൾ അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ടുകളിലും നിന്നു ലഭിക്കുന്ന ദീർഘകാല നേട്ടങ്ങൾ മറ്റേത് ആസ്തികളെക്കാളും കൂടുതലായിരിക്കും. 1991 മാർച്ച് 31 മുതൽ 2020 മാർച്ച് 31 വരെ സ്വർണം, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി (സെൻസെക്സ് അടിസ്ഥാനപ്പെടുത്തി) എന്നീ പ്രധാനപ്പെട്ട നാല് ആസ്തികളിൽനിന്നുള്ള നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന പട്ടികയാണ് ഇതോടൊപ്പം നൽകുന്നത്. അഞ്ച് വർഷം, 10 വർഷം, 20 വർഷം, 30 വർഷം എന്നിങ്ങനെ ദീർഘ കാലയളവിൽ ഓഹരികൾ മറ്റ് ആസ്തികളെക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നത് വ്യക്തമാണ്.

ശരാശരി വാർഷിക വളർച്ച

വർഷം | സ്വർണം | പി.പി.എഫ്. | എഫ്.ഡി. | ഓഹരി

5 years | 6 % | 10 % | 9 % | 23 %

10 years | 2 % | 11 % | 10 % | 16 %

ഈ ആഴച്ചയിൽ തുടങ്ങുന്ന പുതിയ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപ സാധ്യതകൾ

MUTUAL FUNDS ശരിയാണ് !!!.

ഈ ആഴ്ചയില് തുടങ്ങുവാൻ പറ്റിയ (NFO- New Fund Offer) പുതിയ fund കള് .

1. Motilal Oswal MSCI EAFE Top 100 Select Index Fund

 Scheme type – An open ended scheme replicating/ tracking MSCI (Europe, Australiasia and Far East) EAFE Top 100 Select Index

 Investment objective – The investment objective is to generate long term capital appreciation by investing in securities of MSCI EAFE Top 100 Select Index subject to tracking error. 


 Minimimum Application Investment Amout Rs.500/- 

 SIP ആയും Lumpsum(ഒറ്റത്തവണ ) ആയും തുക  നിക്ഷേപിയക്കാം 

 Online ആയി  നിക്ഷേപിയിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക      https://bit.ly/3CfKIND

2. PGIM India Global Select Real Estate Securities Fund of Fund Details and review

     ഇന്ത്യയിലെ ആദ്യ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയാണിത്.   ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർ ഇഐടി കളിലും റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട ഓഹരികളിലും നിക്ഷേപിക്കുന്ന ഒരു unique fund  ആണ്  .

Minimimum Application Investment Amount Rs.5000/-

SIP ആയും Lumpsum(ഒറ്റത്തവണ ) ആയും തുക  നിക്ഷേപിയക്കാം 

Online ആയി  നിക്ഷേപിയിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക      https://bit.ly/3DlhgY5

3. Aditya Birla Sun Life Launches Business Cycle Fund

SIP ആയും Lumpsum(ഒറ്റത്തവണ ) ആയും തുക  നിക്ഷേപിയക്കാം 

Online ആയി  നിക്ഷേപിയിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക      https://bit.ly/3FlvE3a


NFO period: 15th November – 29th November, 2021

4. Axis Mutual Fund launches Axis Nifty 50 Index Fund

NFO period: 15th November – 29th November, 2021

Scheme type – An open Ended Index Fund tracking the NIFTY 50 Index

Investment objective – To provide returns before expenses that closely corresponds to the total returns of the NIFTY 50 subject to tracking errors.

SIP ആയും Lumpsum(ഒറ്റത്തവണ ) ആയും തുക  നിക്ഷേപിയക്കാം 

Online ആയി  നിക്ഷേപിയിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക      https://bit.ly/3HmQWPE

5. Edelweiss Large & Midcap Index Fund Regular Plan Growth

NFO period: 15th November – 29th November, 2021

Scheme type – An open-ended equity scheme replicating Nifty Large Midcap 250 Index

Investment objective – The investment objective of the scheme is to provide returns before expenses that closely correspond to the
total returns of the Nifty Large Midcap 250 Index subject to tracking errors

Minimum Application Amount – First investment is Rs. 5,000/- and in multiple of Rs. 1/- thereafter

SIP ആയും Lumpsum(ഒറ്റത്തവണ ) ആയും തുക  നിക്ഷേപിയക്കാം 

Online ആയി  നിക്ഷേപിയിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക  https://bit.ly/30rP4nA

6. ITI BANKING AND FINANCIAL FUND

 NFO period: 15th November – 29th November, 2021

Scheme type – An open ended equity scheme investing in Banking and Financial Services

Investment objective – The investment objective of the scheme is to generate long-term capital appreciation from a portfolio 
that is invested predominantly in equity and equity related securities of companies engaged in banking and financial services. 


SIP ആയും Lumpsum(ഒറ്റത്തവണ ) ആയും തുക  നിക്ഷേപിയക്കാം 

Online ആയി  നിക്ഷേപിയിക്കാൻ  ഇവിടെ  ക്ലിക്ക് ചെയ്യുക      https://bit.ly/30ryjZK

Statutory Disclaimer:Mutual funds are subject to market risks.Read instrcutions carefully before investing. there can be no assurance or guarantee that the investment objective
of the above schemes would be achieved.

Related Posts

Leave a Reply

Your email address will not be published. Required fields are marked *