ഓഹരി നിക്ഷേപത്തെ കുറിച്ച്‌ വായനക്കാര്‍ക്ക്‌ സമഗ്രമായ അറിവ്‌ പകരുന്ന ഓണ്‍ലൈന്‍ ജേണൽ‌ https://ohari.in/ നിക്ഷേപത്തിന്റെ പുതിയ സാധ്യതകളെ കുറിച്ച്‌ ഒരു പഠന സഹായി എന്ന നിലയില്‍ വായനക്കാര്‍ക്ക്‌ ഈ ഓൺലൈൻ ജേണൽ പ്രയോജനപ്പെടുത്താന്‍ സാധിക്കും. മതിയായ അറിവിന്റെ അഭാവമാണ്‌ ഓഹരി നിക്ഷേപം ഇപ്പോഴും ബഹുഭൂരിഭാഗം മലയാളികള്‍ക്കും അന്യമായി തുടരുന്നതിനുള്ള കാരണം. ഈ അഭാവം നികത്തുന്നതിനും മികച്ച നിക്ഷേപകരാകുന്നതിന്‌ വഴികാട്ടുന്നതിനുമുള്ള ഉള്ളടക്കമാണ്‌ ഞങ്ങള്‍ വായനക്കാര്‍ക്ക്‌ നല്‍കുന്നത്‌.ഓഹരി നിക്ഷേപത്തിന്റെ അനന്തസാധ്യതകളെ കുറിച്ച്‌ അറിവ്‌ ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളിലേക്കും നിക്ഷേപകര്‍ക്ക്‌ വെളിച്ചം വീശാനുള്ള ലേഖനങ്ങളും കുറിപ്പുകളുമാണ്‌ ഈ ഓൺലൈൻ ജേണലിലൂടെ നല്‍കുന്നത്‌.

മ്യൂച്വല്‍ ഫണ്ട്‌, സ്വര്‍ണം, കടപ്പത്രങ്ങള്‍ തുടങ്ങിയ വിവിധ നിക്ഷേപ മാര്‍ഗങ്ങളെ വിവിധ സാഹചര്യങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ കുറിച്ചും ഈ ഓൺലൈൻ ജേണലില്‍ നിന്ന്‌ അറിയാനാകും.ബിസിനസുമായും ധനകാര്യ തലവുമായും ബന്ധപ്പെട്ട മറ്റ്‌ വിവിധ മേഖലകളെ കുറിച്ചുള്ള ലേഖനങ്ങളും ഫീച്ചറുകളും കൂടി ഉള്‍പ്പെടുന്നതാണ്‌ http://hedgeohari.com/ ന്റെ ഉള്ളടക്കം. ആസൂത്രണത്തിന്റെ അഭാവവും ചില മുന്‍വിധികളും മൂലം സാമ്പത്തിക അസ്വാതന്ത്ര്യം നേരിടുന്നവരാണ്‌ നല്ലൊരു വിഭാഗം മലയാളികള്‍.


സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ അറിയാന്‍ https://ohari.in/ ന്റെ പതിവായുള്ള വായന നിങ്ങള്‍ക്ക്‌ സഹായകമാകും.
ബിഗ്‌ സ്റ്റോറി, മാര്‍ക്കറ്റ്‌ ട്രെന്റ്‌സ്‌, പോര്‍ട്‌ഫോളിയോ, സ്റ്റോക്ക്‌ റെക്കമന്റേഷന്‍, ക്ലാസ്‌ റൂം, മ്യൂച്വല്‍ ഫണ്ട്‌, ഇന്‍ഷുറന്‍സ്‌, പേഴ്‌സണല്‍ ഫിനാന്‍സ്‌, ടാക്‌സ്‌ പ്ലാനിംഗ്‌, ഇകോണമി വാച്ച്‌, പൊളിറ്റിക്കല്‍ തിയേറ്റര്‍ തുടങ്ങിയ വിവിധ മേഖലകളിലായാണ്‌ ലേഖനങ്ങളും
ശുപാര്‍ശകളും കുറിപ്പുകളും ക്രമീകരിച്ചിരിക്കുന്നത്‌.

Related Posts

Leave a Reply

Your email address will not be published. Required fields are marked *